Trending

തണ്ടിയേക്കൽ പരീത് നിര്യാതനായി



പുതുപ്പാടി: കാക്കവയൽ തണ്ടിയേക്കൽപരീത്(65) നിര്യാതനായി. ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് അന്ത്യം.

പരേതരായ തണ്ടിയേകൽ ഹമീദിന്റെയും നഫീസയുടെയും മകനാണ്.


മക്കൾ:
സൗദ ,സുനീറ ,സാബിറ.
സഹോദരങ്ങൾ: കുഞ്ഞു മുഹമ്മദ്,ആമിന.മൊയതീൻ(CPI(M) താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം)
മരുമക്കൾ: അബ്ദുള്ള മലയമ്മ. നൗഷാദ് പടനിലം. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് (വ്യാഴം) കാക്കവയൽ ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post