Trending

ഓസോൺ ദിനം ആചരിച്ചു




 
കൊടുവള്ളി : കരുവൻ പൊയിൽ ജി.എം.യു.പി.സ്കൂളിൽ ഓസോൺ ദിനം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് ആചരിച്ചു. ഓസോൺ ദിന സന്ദേശം, റാലി , ബോധവൽക്കരണം, ലഘുലേഖ വിതരണം. പോസ്റ്റർ നിർമ്മാണം, പ്രദർശനം , നിമിഷ പ്രസംഗം , ക്വിസ് എന്നിവ സംഘടിപ്പിക്കപ്പെട്ടു.
പ്രധാനാധ്യാപിക എ.വി. ബീന റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബോധവൽക്കരണ ലഘുലേഖ വിതരണ ഉദ്ഘാടനം സീനിയർ അസിസ്റ്റന്റ് സി.എൻ. മുഹമ്മദ് നിർവ്വഹിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.പി. അഖില . സ്റ്റാഫ് സെക്രട്ടറി കെ. നൗഫൽ, എസ്.ആർ.ജി. കൺവീനർ വി.ഷാഹിന, വിദ്യാർത്ഥി പ്രതിനിധി അംഷിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. പി. ശ്രീജ.എം. താഹിറ എം.കെപ്രിൻസി , കെ.എം. ജസ്ന , എന്നിവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post