Trending

ചുരത്തിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ചു.






ചുരത്തിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ചു. ഏതാനും യാത്രക്കാർക്ക് പരുക്കേറ്റു.


താമരശ്ശേരി: ചുരം ഒന്നാം വളവിനും ചിപ്പിലിതോടിനും ഇടയിലാണ് അപകടം.

 ബത്തേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ എത്തിയാണ് ലോറിയിൽ ഇടിച്ചെതെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ 9 മണിയോടെയായിരുന്നു അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post