Trending

പൊന്നേത്ത് ഖദീജ ഹജ്ജുമ്മ നിര്യാതയായി






പുതുപ്പാടി :പഞ്ചായത്ത് ബസാർ ആച്ചിയിൽ താമസിക്കും കെ എസ് ബഷീറിന്റെ ഭാര്യ പൊന്നേത്ത് ഖദീജ ഹജ്ജുമ്മ (70)
നിര്യാതയായി
മക്കൾ :ഷാജഹാൻ (സൗദി )നാസർ (സൗദി )ഷീബ മരുമക്കൾ :ജാസ്മിൻ കൂടരഞ്ഞി, നുസ്റത്ത് കീഴുപറമ്പ്, ഇബ്രാഹിം പഞ്ചായത്ത് ബസാർ.

മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച കാലത്ത് 9മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ
*
T News

working in the field of advertising and printing

Post a Comment

Previous Post Next Post