പള്ളിപ്പുറം വാടിക്കൽ സി കുഞ്ഞമ്മദ് ഹാജി (85) നിര്യാതനായി.
ഭാര്യ: ആയിശ.
മക്കൾ:മുഹമ്മദ്, ഉസയിൻ ,അബദുൽ ഖാദർ, ഹാരിസ്, മൈമുന, ആമിന, സുലൈഖ, സൗദ, അഫ്സസത്ത്. റംല, റൈഹാനത്ത്, നസ്രിയ
മരുമക്കൾ: മുഹമ്മദ് ബാഫഖി (കളരാന്തിരി ), മുഹമ്മദ് മാസ്റ്റർ (കാന്തപുരം), പരേതനായ അബൂബക്കർ (ഇയ്യാട്), അബദു റഹ്മാൻ പന്ന
കോട്ടൂർ, അബ്ദുൽ ബഷീർ (കോളിക്കൽ). ആസ്യ (തേക്കും തോട്ടം).
.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ഒതയോത്ത് ജുമ: മസ്ജിദിൽ*
