താമരശ്ശേരി:ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ (എ.കെ.ഡബ്ള്യു.ആർ.എഫ്) താമരശ്ശേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ വെൽഫെയർ സൊസൈറ്റി താമരശ്ശേരിയുടെ സഹകരണത്തോടെ 'സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണപ്പുലരി 2022' ശനിയാഴ്ച നടക്കും.
രാവിലെ 9 മുതൽ 5 വരെ താമരശ്ശേരി ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികോഴിക്കോട് റൂറൽഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എസ്.എസ്.ബി) പി.പ്രമോദ് ഉൽഘാടനം ചെയ്യും. ബാപ്പു വാവാട് ,കലാഭവൻ അനിൽ ലാൽ ,സിദ്ധീഖ് പട്ടുറുമാൽ ,ഫസൽ കൊടുവള്ളി, ബഷീർ തൊടുകയിൽ എന്നിവർവിശിഷ്ടാതിഥികളാകും.വിവി
