Trending

വ്യാപാരി നേതാക്കൾക്ക് താമരശ്ശേരിയിൽ സ്വീകരണം..




കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾക്കും, ജില്ലാ നേതാക്കൾക്കും താമരശ്ശേരിയിൽ ഗംഭീര വരവേൽപ്പ് നൽകി.

മുത്തുക്കുടകളുടേയും, വാദ്യമേളങ്ങങ്ങളുടെയും അകമ്പടിയോടെയാണ് താമരശ്ശേരി യൂനിറ്റ് കമ്മിറ്റി നേതാക്കളെ വരവേറ്റത്.
updating.
T News

working in the field of advertising and printing

Post a Comment

Previous Post Next Post