Trending

കണ്ണാടിപൊയിൽ നടുവിലക്കണ്ടി കമലാക്ഷി അമ്മ നിര്യാതയായി.


ബാലുശ്ശേരി: കണ്ണാടിപൊയിൽ നടുവിലക്കണ്ടി ഗോപാലൻ മാസ്റ്ററുടെ ഭാര്യ കമലാക്ഷി അമ്മ (റിട്ട.അധ്യാപിക ദേശ സേവാ എ.യു.പി സ്കൂൾ കുറുമ്പൊയിൽ) നിര്യാതയായി.

മക്കൾ: രജനി, രജീഷ്, രേഖ.

 മരുമക്കൾ: പ്രകാശൻ പനായി(ബഹ്റൈൻ), പ്രകാശൻ ചാലിക്കര( SBl ), സരിത പനായി.


 സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post