Trending

പുതുപ്പറമ്പിൽ ഏലിയാസ് നിര്യാതനായി




പുതുപ്പാടി: വെസ്റ്റ് കൈതപൊയിൽ  പുതുപ്പറമ്പിൽ ഏലിയാസ് (82) നിര്യാതനായി.

ഭാര്യ: അമ്മിണി.

മക്കൾ: ഡേവിഡ് (തിരുവനന്തപുരം), മിനി (മധുര), ഗ്രേസി (ടി.പി.എം. ശ്രിശ്രൂഷക, തൃശൂർ), റോസിലി (ചളിക്കപൊട്ടി), ജയിംസ് (KSEB, കോടഞ്ചേരി)

മരുമക്കൾ: ജോയ് (മധുര), സോളി (തിരുവനന്തപുരം), റെജി (ചളിക്കപൊട്ടി), ലിൻസി (ബത്തേരി)

സംസ്കാരം : നാളെ (11/09/2022, ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക്  ഭവനത്തിൽ ശ്രിശ്രൂഷ ആരംഭിച്ച്  ദ്  പെന്തകോസ്ത് മിഷൻ സെമിത്തേരിയിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post