Trending

കോവിഡ് കാലത്ത് എടുത്ത കേസുകള്‍ പിന്‍വലിക്കും; മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം





കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എടുത്ത കേസുകള്‍ പിന്‍വലിക്കും. പൊതുമുതല്‍ നശീകരണം ഇല്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കാനാണ് നിര്‍ദേശം.


പി.എസ്.സി‌ സമരക്കാര്‍ക്ക് എതിരെ അടക്കം എടുത്ത കേസുകളാണ് പിന്‍വലിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
T News

working in the field of advertising and printing

Post a Comment

Previous Post Next Post