താമരശ്ശേരി ഉല്ലാസ് കോളനിയിലെ മുഹമ്മദ് ഫഹദാണ് പിടിയിലായത്, സുഹൃത്ത് കൊടുവള്ളി ആറംങ്ങോട് പടിപ്പുരക്കൽ സ് ലക്ഷം വീട് കോളനിയിൽ താമസിക്കും സുനന്ദ് എന്ന കുട്ടാണിയാണ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്.
താമരശ്ശേരി ഭാഗത്തു നിന്നും പരപ്പൻ പൊയിൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ യാത്രികരുമായി വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് വാഹനത്തിൽ സൂക്ഷിച്ച വടിവാൾ എടുത്ത് അക്രമിക്കാനിറങ്ങുകയായിരുന്നു.
നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവായി.
