Trending

ഹരിത കർമ്മ സേനാംഗങ്ങൾക്ക് വ്യാപാരികളുടെ ആദരം.


താമരശ്ശേരി: താമരശ്ശേരിയിലെ ഹരിത കർമ്മ സേനാംഗങ്ങളെ താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

വ്യാപാര ഭവനിൽ വെച്ചു നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്നിഹിതരായി.

തുടർന്ന് ഓണസദ്യയും ഒരുക്കി.
വി വി ഇ എസ് യൂനിറ്റ് പ്രസിഡൻ്റ് അമീർ മുഹമ്മദ് ഷാജി, ജനറൽ സിക്രട്ടറി റജി ജോസഫ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്യം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post