Trending

തൃശൂരില്‍ സ്കൂട്ടർ യാത്രക്കാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്ക് പരുക്ക്


തൃശൂരില്‍ സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിക്കുനേരെ തെരുവുനായ ആക്രമണം. തിപ്പിലശേരി മേഴത്തൂര്‍ സ്വദേശിനി ഷൈനിക്ക് തലയ്ക്ക് പരുക്കേറ്റു. വാഹനത്തിന് പിന്നാലെ ഓടിയെത്തിയ നായയെ ചെറുക്കുന്നതിനിടെ വീഴുകയായിരുന്നു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post