തലശേരി ഭാഗത്തേക്ക് പോകുമ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. നാട്ടുകാർ തൊട്ടടുത്ത സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും തൻ സീറിന്റെ ജീവൻ രക്ഷിക്കാനായില്ല. തലശേരി ടൗൺ പൊലിസ് അപകടമുണ്ടാക്കിയ കാർ യാത്രക്കാരനെതിരെ കേസെടുത്തിട്ടുണ്ട്
Our website uses cookies to improve your experience. Learn more
Ok