Trending

വേങ്ങരയിൽ മദ്രസയിലേക്ക് പോകുകയായിരുന്ന വാഹനം മറിഞ്ഞു; ഇരുപതോളം കുട്ടികൾക്ക് പരുക്ക്


വേങ്ങരക്ക് സമീപം കുന്നുംപുറത്താണ് അപകടം. ഇന്നു രാവിലെ 6.30 ഓടെയായിരുന്നു അപകടം. വാഹനത്തിൽ 20 ഓളം കുട്ടികളുമായി പോകുകയായിരുന്ന വിൻഗൾ വാനാണ് മറിഞ്ഞത്.

മറിഞ്ഞ ഉടനെ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതിനാൽ ഗുരുതര പരിക്കേൽക്കാതെ കുട്ടികളെ രക്ഷപ്പെടുത്താൻ സാധിച്ചു.20 കുട്ടികളിൽ 15 പേർക്ക് നിസാര പരിക്കുകളേറ്റു

കാക്കാടംപുറം ഇർഷാദുൽ ഉലം സുന്നി മദ്രസയിലേക്കുള്ള കുട്ടികളായിരുന്നു വാഹനത്തിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post