Trending

വടകരപതി കൃഷി ഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ പീറ്റർ മാനുവൽ നിര്യാതനായി




വടകരപതി കൃഷി ഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസറും നേരത്തെ വയനാട് അമ്പലവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇൻസ്ട്രക്ടറും ആയിരുന്ന പീറ്റർ മാനുവൽ നിര്യാതനായി.

സംസ്കാരം ഇന്ന് (3.9.22) ഉച്ചയ്ക്ക് കോയമ്പത്തൂർ, ചാവടിയിൽ നടക്കും.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post