Trending

കോരങ്ങാട് താമസിക്കും ഓടച്ചാലിൽ നസീമ നിര്യാതയായി


താമരശ്ശേരി :കോരങ്ങാട് ഹൈസ്കൂളിന് സമീപം ഫ്ലാറ്റിൽ താമസിക്കും ഓടച്ചാലിൽ നസീമ (47)
നിര്യാതയായി


ഭർത്താവ് അസീസ്.


മക്കൾ :ഷാഫി ആയിഷ, ബാദുഷ ,അർഷു.


മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post