Home തെക്കേതലക്കൽ മുട്ടായി ( കോയാമു ) നിര്യാതനായി. byT News •13 September 0 താമരശ്ശേരി: ചുങ്കം ചുണ്ടക്കുന്നുമ്മൽ താമസിക്കും തെക്കേതലക്കൽ മുട്ടായി (കോയാമു 85 ) നിര്യാതനായി.ഭാര്യ: സൈനബ.മക്കൾ: സുബൈദ, സുഹറ, മുഹമ്മദ് ഷാനി, സൈഫുദ്ദീൻ.മയ്യത്ത് നിസ്കാരം ഉച്ചക്ക് 12 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ. Facebook Twitter