താമരശ്ശേരി:തച്ചംപൊയിൽ എൻ.പി. അബ്ദുൽ ജബ്ബാർ (74 ) നിര്യാതനായി.
ഭാര്യ ആമിന :എൻ.പി.
മകൻ ജാഫർ എൻ.പി.
മരുമകൾ അഫ്ര ജാഫർ
സഹോദരങ്ങൾ പരേതനായ അബ്ദുൽ അലി, പരേതയായ മറിയം. കദീശ കുട്ടി കത്തറമ്മൽ, റുഖിയ വള്ളിയോത്ത്, സൈനബ കോരങ്ങാട് , സുബൈദ എരഞ്ഞിക്കൽ.
മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 1:മണിക്ക്
തച്ചംപൊയിൽ ഒതയോത്ത്
ജൂമാ മസ്ജിദിൽ.
