Trending

ഓണ തിരക്ക്: പാതയോരങ്ങൾ വഴിയോര കച്ചവടക്കാർ കൈയ്യടക്കി, താമരശ്ശേരിയിൽ ഗതാഗത കുരുക്ക് രൂക്ഷം


താമരശ്ശേരി: ഓണ തിരക്ക് മൂലം ഗതാഗതം തടസം രൂക്ഷമായ താമരശ്ശേരി പട്ടണം.

ഇതിനിടെ പാതയോരം വഴിയോര കച്ചവടക്കാർ കയ്യടക്കുക കൂടി ചെയ്തതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post