തെയ്യപ്പാറ കൊച്ചു കുടിയിൽ ജിജോയുടെ ഭാര്യ റ്റിൻസി ജിജോ (28) നിര്യാതയായി.
അർബുദ ബാധയെ തുടർന്ന് ലൈക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോടഞ്ചേരി അക്ഷയ സെൻ്ററിൽ നേരത്തെ ജോലി ചെയ്തിരുന്നു.
മൃതദേഹം വൈകീട്ട് 9 മണി മുതൽ തെയ്യപ്പാറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി ചർച്ചിൽ പൊതുദർശനത്തിന് വെക്കും, തുടർന്ന് സ്വദേശമായ പാലക്കാട് മണ്ണാർക്കാട്ടേക്ക് കൊണ്ടു പോകും.
സംസ്കാരം നാളെ (05 – 09-2022 തിങ്കൾ ) 3 PM ന് കരിമ്പ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ
