താമരശ്ശേരി: വെഴുപ്പൂര് ,കയ്യേലിക്കൽ ഗ്രാമസേവാ അക്ഷയ ശ്രീ സ്വയം സഹായ സംഘവും, ഗംഗ അക്ഷയ ശ്രീ സ്വയം സഹായ സംഘവും, സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളും, മുതിർന്നവരും കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും മറന്ന് സന്തോഷപൂർവ്വം പരിപാടിയിൽ പങ്കെടുത്തു.