പരേതരായ, കൊളശ്ശേരി മൂത്തേടത്ത് മമ്മദ്-ആതിക ദമ്പതികളുടെ മകളാണ്.
മക്കൾ: സലീന, ഷനൂബ്, ഷബ്ന
മരുമകൻ അഷ്‌റഫ് പൂവ്വത്താംകണ്ടി
സഹോദരങ്ങൾ : അബ്ദുറഹ്മാൻ, സഫിയ, നസീറ
മയ്യിത്ത് നിസ്കാരം 03-09-2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ഈങ്ങാപ്പുഴ ടൗൺ ജുമാ മസ്ജിദിൽ.
Our website uses cookies to improve your experience. Learn more
Ok