Trending

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു





പെരുവയൽ:തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ഇന്ന് രാവിലെ ഒമ്പതരയോടെ പെരുവയൽ കട്ടയാട്ട് ക്ഷേത്രത്തിനു സമീപത്ത് സ്വകാര്യ പറമ്പിലെ ജോലിക്കിടെയാണ് സംഭവം.

 ശ്രീജ, റീജ
രഞ്ജി,  ജയ, പുഷ്പ എന്നിവർക്കാണ് കുത്തേറ്റത്. പറമ്പിലെ കുറ്റിക്കാട് വെട്ടുന്നതിനിടെയാണ് സംഭവം. കുത്തേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post