Trending

വർണശബളമായ ഘോഷയാത്രയോടെ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കം.








താമരശ്ശേരി :താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ,കുടുംബശ്രീ സി.ഡി.എസും നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്ന് രാവിലെ ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര നടത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ഘോഷയാത്രക്ക് നേതൃത്വം നൽകി.




.

ഓണത്തോടനുബന്ധിച്ച് പഴയ ബസ്റ്റാൻഡ് പരിസരത്ത് കുടുംബശ്രീ വിപണന മേളക്കും തുടക്കം കുറിച്ചു.





.
T News

working in the field of advertising and printing

Post a Comment

Previous Post Next Post