താമരശ്ശേരി മിനി ബൈപ്പാസിൽ കോവിലകം ജംഗ്ഷനോട് ചേർന്ന് ചുങ്കം ഭാഗത്തേക്കുള്ള വളവിലാണ് ലോറി നിർത്തിയിട്ടിരിക്കുന്നത്.
സമീപത്ത് മുന്നറിയിപ്പുകളോ, ലോറി ജീവനക്കാരോ ഇല്ല.
തലനാരിഴക്കാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുന്നത്.
Our website uses cookies to improve your experience. Learn more
Ok