Trending

രക്തദാന ബോധവത്കരണം സംഘടിപ്പിച്ചു




താമരശ്ശേരി : ജെ സി ഐ താമരശ്ശേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രക്ത ദാന ബോധവത്കരണം സംഘടിപ്പിച്ചു.  ഒരു ആഴ്ച നീണ്ടുനിൽക്കുന്ന നമസ്തേ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. താമരശ്ശേരി നേത്ര ഫൌണ്ടേഷൻ ഡയറക്ടർ ഡോ. റിയാസ് മുഹമ്മദ്‌ ക്ലാസുകൾക് നേതൃത്വം നൽകി. ജെസി അനിലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോർഡിനേറ്റർ ജെസി ദില്ഷാദ്, ജെസി ജിതേഷ്, ജെസി ഉസ്മാൻ, ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. നമസ്തേ കോർഡിനേറ്റർ ജെസി ലത്തീഫ് സ്വാഗതവും സെനെറ്റർ ജെസി ആന്റണി ജോയ് നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post