Trending

പുല്ലോറക്കുന്നുമ്മൽ കോയമു നിര്യാതനായി.






താമരശ്ശേരി:അണ്ടോണ പുല്ലോറക്കുന്നുമ്മൽ കോയമു (71) നിര്യാതനായി. 


ഭാര്യ: ആയിഷ.
മക്കൾ: ഹിദായത്, സറീന, സുഹറ, പരേതനായ നിസാർ.

മരുമക്കൾ: നാസർ  വെഴുപ്പൂർ, അബ്ദുറഹീം കാരാടി, ഷഹന എലത്തൂർ.


മയ്യിത്ത് നിസ്കാരം ശനി രാവിലെ 9.30മണിക്ക് അണ്ടോണ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post