Trending

കായിക്കൽ സാറ നിര്യാതയായി






പുതുപ്പാടി: അടിവാരം മുപ്പതേക്രയിൽ പരേതനായ കായിക്കൽ സൂപ്പിയുടെ ഭാര്യ സാറ (85) നിര്യാതയായി .

മക്കൾ: പാത്തുമ്മ, നബീസ, റുക്കിയ്യ, ജമീല, സക്കീന, പരേതനായ അമ്മദ് കോയ .

 മരുമക്കൾ: എം.ടി ഹുസൈൻ, അബൂബക്കർ, പരേതരായ  മൊയ്‌ദീൻ, മജീദ്, മജീദ് .

 മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30 ന് കൈതപ്പൊയിൽ ജുമാമസ്ജിദിലും  9 മണിക്ക് അടിവാരം ജുമാമസ്ജിദിലും നടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post