Trending

ഇ.പി വർക്കി മാസ്റ്റർ നിര്യാതനായി

 

കൂടത്തായി : ഇടക്കളത്തൂർ ഇ.പി വർക്കി മാസ്റ്റർ നിര്യാതനായി
(റിട്ട. അധ്യാപകൻ സെന്റ് മേരീസ്‌ ഹൈ സ്കൂൾ കൂടത്തായി.)

ഭാര്യ: പരേതയായ
ടി. എൽ സൂസന്നം ചാവക്കാട് തൈക്കാടൻ കുടുംബാംഗം.

 മക്കൾ: ഷേർലി വർഗീസ് ( പോസ്റ്റ് മിസ്ട്രസ് വൈത്തിരി), ജോസ് വർഗീസ് (ദുബായ് ),
പോൾ വർഗീസ്.

മരുമക്കൾ:  തോമസ് മാത്യു കുഴിക്കാട്ടിൽ (റിട്ട. ഹെഡ്മാസ്റ്റർ എം.ജെ. എച്ച്.എസ്. എളേറ്റിൽ വട്ടോളി ), ജൂബി ജോസ് കിഴക്കയിൽ കുപ്പായക്കോട്, റീന  പോൾ മണ്ണൂർ നെല്ലിപ്പൊയിൽ ( അധ്യാപിക സെന്റ് മേരീസ്‌ എച്ച്.എസ്.എസ് കൂടത്തായി. )

 സംസ്കാരം:നാളെ വെള്ളി  (02/09/22) ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി  ലൂർദ് മാതാ ദേവാലയത്തിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post