ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ നടുവിലക്കണ്ടി.പി.കെ ഗോപാലൻ മാസ്റ്റർ നിര്യാതനായി. (റിട്ട. അധ്യാപകൻ. ദേശ സേവ എ.യു.പി സ്കൂൾ കുറുമ്പൊയിൽ.)
ഭാര്യ കമലാക്ഷി അമ്മ (റിട്ട.അധ്യാപിക ദേശ സേവാ എ.യു.പി സ്കൂൾ കുറുമ്പൊയിൽ) ഇന്നലെ മരണപ്പെട്ടിരുന്നു.
മക്കൾ: രജനി, രേഖ, രജീഷ്.
മരുമക്കൾ: പ്രകാശൻ പനായി(ബഹ്റൈൻ) പ്രകാശൻ ചാലിക്കര(SBl), സരിത പനായി.
സഹോദരങ്ങൾ, പരേതനായ പി.കെ നാരായണൻ നായർ, പരേതയായ കാർത്യാനി അമ്മ, ദാക്ഷായണി അമ്മ (പ നായി), ശ്രീധരൻ നായർ (റിട്ട. വിജയ ബേങ്ക്), സരോജിനി അമ്മ (കുന്നത്തറ).
