Trending

മലപ്പുറത്ത് യാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവർ അറസ്റ്റിൽ


മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയെ പീഡിപ്പിച്ച   ഓട്ടോഡ്രൈവർ അറസ്റ്റിൽ. മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവാണ് പിടിയിലായത്. യുവതിയെ ഓട്ടോ ഡ്രൈവർ വഴി തിരിച്ചുവിട്ട് മാമാങ്കര ഇരുൾകുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു .
വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post