Trending

പി.കെ.കേശവൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം




തിരുവനന്തപുരം : മുൻ വനം വകുപ്പ് മേധാവി പി കെ.കേശവനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമായി രാഷ്ട്രപതി നിയമിച്ചു.

2. 25 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ 4 വർഷത്തേക്കാ ണു നിയമനം.

താമരശ്ശേരി കുറ്റിപ്പടിമ്മൽ ഉണ്ണികൃഷ്ണൻ നമ്പ്യാരുടെ മകനാണ്.

 


T News

working in the field of advertising and printing

Post a Comment

Previous Post Next Post