താമരശ്ശേരി: അണ്ടോണ്ട പുല്ലോറക്കുന്നുമ്മൽ അബൂബക്കർ മുസ്ലിയാർ (67) നിര്യാതനായി.
(വാവാട് ഉസ്താദിൻ്റെ സഹോദരനാണ്. )
മക്കൾ: മുഹമ്മദ് സിറാജ്, മഹ്ബൂബ് നസീം, ശാഹി ശമീം.
മരുമക്കൾ: ശബ്ന ( മുക്കം) ,ഫാതിമത്തു സഹല ( ഒടുങ്ങാക്കാട്).
മയ്യത്ത് നിസ്കാരം രാവിലെ 10-30 അണ്ടോണ ജുമാ മസ്ജിദിൽ
