Trending

കല്ലാഞ്ഞിമാട്ടുമ്മൽ ഹുസൈൻ കുട്ടി






പുതുപ്പാടി : മണൽവയൽ  കല്ലാഞ്ഞിമാട്ടുമ്മൽ ഹുസൈൻ കുട്ടി (85) നിര്യാതനായി.

ഭാര്യ: നഫീസ.


മക്കൾ : അസീസ്, ഷരീഫ്, നാസർ, സുബൈർ, വഹീദ.


മരുമക്കൾ: അൻവർ,ജമീല,താഹിറ, അസ്മ, സൽമ.

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മണൽവയൽ ജുമാ മസ്ജിദിലും 10.30 ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും
T News

working in the field of advertising and printing

Post a Comment

Previous Post Next Post