Trending

ധനകാര്യ മന്ത്രിക്ക് സ്വാഗതമോതാൻ റോഡിലെ വൻ കുഴി തയ്യാർ...


താമരശ്ശേരി: ഇന്ന് താമരശ്ശേരിയിൽ എത്തുന്ന കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന് സ്വാഗതമോതാൻ റോഡിലെ വൻ ഗട്ടർ തയ്യാറായി.

കാരാടി പുതിയ സ്റ്റാൻ്റിന് സമീപമാണ് അപകടം മാടി വിളിക്കുന്ന കുഴി തയ്യാറായിരിക്കുന്നത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post