Trending

കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി എത്തിയ ലോറികൾ ചുരം കയറില്ല.







കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി എത്തിയ ലോറികൾ താമരശ്ശേരി ചുരം കയറില്ല.

ലോറികൾ കൊയിലാണ്ടി - മംഗലാപുരം വഴി നഞ്ചൻഗോഡിലേക്ക് എത്തിക്കാനായി ണ് ധാരണ.


കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി രണ്ടു് ടെയിലര്‍ ലോറികളാണ് ചുരം കയറുന്നതിനായി ഈങ്ങാപ്പുഴ വരെ എത്തിയത്.


ഒരു ദിവസം പരമാവതി 10 കിലോമീറ്റർ ദൂരം മാത്രമാണ് ലോറി സഞ്ചരിക്കുന്നത്. രാത്രിയിൽ ചുരം കയറാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ലോറികൾ ചുരം കയറിയാൽ റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് വഴിതിരിച്ചുവിടുന്നത്.

 
T News

working in the field of advertising and printing

Post a Comment

Previous Post Next Post