Trending

ഞാറ്റുംപറമ്പിൽ കൊല്ലായി നിര്യാതയായി.


പുതുപ്പാടി:കൊട്ടാരക്കോത്ത് ഞാറ്റും പറമ്പിൽ കരിയാത്തൻ്റെ ഭാര്യ കൊല്ലായി (69) നിര്യാതയായി.

 മക്കൾ:  ഹരിദാസൻ കെ.കെ, ശാരദ, സൗമിനി, പരേതനായ മണി .


മരുമക്കൾ :ശോഭന, സുലോചന, ഗോപാലൻ, കെ കെ വാസു

സംസ്കാരം വൈകീട്ട് 5 മണിക്ക് കാരക്കുന്ന് സ്മശാനത്തിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post