Trending

മുക്കാട്ടുകാവിൽ ജോസഫിന്റെ ഭാര്യ മറിയം ജോസഫ് നിര്യാതയായി

 



പുതുപ്പാടി: കാക്കവയൽ: മുക്കാട്ടുകാവിൽ ജോസഫിന്റെ ഭാര്യ മറിയം ജോസഫ് (78) നിര്യാതയായി. 



മക്കൾ. ജോൺ (ബസേലിയസ് സ്കൂൾ ) , സിസി . മരുമക്കൾ സെലിൻ ഇടമല, സണ്ണി തെക്കേ കുറ്റി .


ശവസംസ്ക്കാരം 15-09-22 സമയം 3 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കാക്കവയൽ അൽഫോൻസ പള്ളിയിൽ നടത്തപ്പെടുന്നതാണ്. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post