Trending

പോക്കരങ്ങാടി ഗ്രാലിയിൽ സുരേഷ് നിര്യാതനായി





കോടഞ്ചേരി: തെയ്യപ്പാറ പോക്കരങ്ങാടി ഗ്രാലിയിൽ പരേതനായ രാമൻ്റെയും പത്മിനിയുടെയും മകൻ സുരേഷ് (46) നിര്യാതനായി.



ഭാര്യ: സുമിത്ര

മക്കൾ: ഐശ്വര്യ, വിസ്മയ.

സഹോദരങ്ങൾ: രാജൻ, സിന്ധു.


സംസ്കാരം പിന്നീട്
T News

working in the field of advertising and printing

Post a Comment

Previous Post Next Post