Home പൈങ്ങാറ്റമ്മൽ അഖിൽ നിര്യാതനായി byT News •25 September 0 മടവൂർ:വെള്ളാരംകണ്ടിതാഴംഅരീക്കൽ താമസിക്കും പൈങ്ങാറ്റമ്മൽ ബാബുവിന്റെ മകൻ അഖിൽ (20) വയസ്സ് നിര്യാതനായി. മാതാവ്: അംബിക. സഹോദരിമാർ: ആതിര,അമൃത. Facebook Twitter