തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ഇന്ന് രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം. കാര്‍ നിയന്ത്രണം തെറ്റി പനമ്പിക്കുന്നിലെ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
മെഹറൂഫിന് വിദേശത്ത് പോകുന്നതിനായി മെഡിക്കല്‍ പരിശോധനക്കായി എറണാകുളത്തേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.അനസ്, അഷ്‌കര്‍ എന്നിവര്‍ നിസാമിന്റെ സഹോദരങ്ങളാണ്
