Trending

തെരുവുനായ കുറുകെ ചാടി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


തെരുവുനായ കുറുകെ ചാടി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍, മൂവേരിക്കര റോഡരികത്ത് വീട്ടില്‍ ശോഭനയുടെ മകന്‍ അജിന്‍ എ.എസ് (25) ആണ് മരിച്ചത്.

അരുവിയോട് ജംഗ്ഷനില്‍ വച്ച് പട്ടി കുറുകേ ചാടിയാണ് അപകടമുണ്ടായത്. തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

ഭാര്യ: നീതു, മകള്‍: യുവാന

T News

working in the field of advertising and printing

Post a Comment

Previous Post Next Post