Trending

കെട്ടിൻ്റെ അകായിൽ മൂസ നിര്യാതനായി.

 
പുതുപ്പാടി :മലപുറം കെട്ടിന്റെ അകായിൽ മൂസ (70) നിര്യാതനായി.


ഭാര്യ: സൈനബ.

മക്കൾ: റഷീദ്, മുസ്തതഫ, ബഷീർ, റഹിം, സീനത്ത്.


മരുമക്കൾ : അബൂബക്കർ മുസ്ലിയാർ ( പൂലോട് ), മൈമൂന, റൈഹാനത്ത് , നസീറ, ഷബീബ.


മയ്യത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് വൈകുന്നേരം 3 മണിക്ക് മലോറം ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post