തൃശൂർ നന്തിപുലം, മാഞ്ഞൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലി. നന്തിപുലത്ത് മുപ്ലിയം പാലത്തിനുസമീപം മരംവീണ് 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മാഞ്ഞൂരില്‍ വീടിന്റെ ട്രസ് പറന്നുപോയി. പലയിടത്തും ഭാഗികമായി ഗതാഗത തടസ്സമുണ്ടായി.
തൃശൂരിൽ മിന്നൽ ചുഴലി; വീടുകൾക്ക് നാശം; വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു
byT News
•
0
