Trending

കിഴക്കയിൽ കെ.എം. ജോസഫ് നിര്യാതനായി




ഈങ്ങാപ്പുഴ: കിഴക്കയിൽ കെ.എം. ജോസഫ് (ജോസേട്ടൻ) (75) നിര്യാതനായി.

 

ഭാര്യ: പുലിമലയിൽ മേരി (കുപ്പായക്കോട്)

മക്കൾ: ബിനു, അനു, അനീഷ് (യു.എസ്.എ.)

പിതാവ് : പരേതനായ മത്തായി കിഴക്കയിൽ 

മാതാവ്: പരേതയായ എലികുട്ടി

മരുമക്കൾ: ബിജി മോൾ ചിലമ്പിൽ, ബീനാമോൾ ഉപ്പൂട്ടുങ്ങൽ, അൽഫോൻസാ ചക്കാലയിൽ

സഹോദരങ്ങൾ: പരേതയായ ചിന്നമ്മ, പരേതനായ ബേബി, കുര്യാക്കോസ്, റോസമ്മ

സംസ്കാരം പിന്നീട് കുപ്പായക്കോട് സെന്റ് ജോസഫ് ചർച്ചിൽ നടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post