Home മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല. byT News •23 September 0 .താമരശ്ശേരി: അണ്ടോണ വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീൻ* (അനു 8) എന്ന കുട്ടിയെ ഇന്ന് ( 23.09.2022) വൈകുന്നേരം 4 മണി മുതൽ കാണ്മാനില്ല. കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ.എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9207023125 നമ്പറിൽ ബന്ധപ്പെടുക. Facebook Twitter