സംയുക്ത മഹല്ല് കൂട്ടായ്മ
മനുഷ്യചങ്ങല തീർത്തുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയും ബൈക്ക് റാലിയും നടത്തുന്നു.
ഇന്ന് വൈകു അടിവാരത്ത്
താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടി ബൈക്ക് റാലി ഫ്ലാഗോഫ് ചെയ്യും. 14 മഹല്ലിലെ അംഗങ്ങൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കൂടാതെ -അടിവരത്തും
പരിസര പ്രദേശങ്ങളിലുമുള്ള
സന്നദ്ധ സംഘടനകൾ/ വിവിധ രാഷ്ട്രീയ പാർട്ടികൾ /
സാമൂഹിക പ്രവർത്തകർ /
വ്യാപാരി വ്യവസായികൾ /
ചുമട്ടു തൊഴിലാകൾ / ഡ്രൈവർമാർ -തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
