താമരശ്ശേരി: ദേശീയ പാതയിൽ താമരശ്ശേരി ചുരം രണ്ടാം വളവിൽ രണ്ടു കാറുകളും, ടിപ്പർ ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരു വാഹനങ്ങളിലേയും യാത്രക്കാരായ 6പേർക്ക് പരിക്കേറ്റു.
താമരശ്ശേരി ചുങ്കംകുഴിമണ്ണ് പുറായിൽ ഷംസീർ (36), ഫിസാൻ അഹമ്മദ് (6), ഫെല്ലാ ഫാത്തിമ (11), സിനു (7), ഫഹീം ഷാൻ (20), കൂടാതെ ഒരു ചെമ്മാട് സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.
രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.രണ്ടാം വളവിന് സമീപം രണ്ട് കാറുകളും ലോറിയും കുട്ടിയിടിച്ചത്.
,പരികേറ്റ യാത്രകാരെ ആശുപത്രികളിലേക്ക് കൊണ്ടു പോയി
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സംഭവ സ്ഥലത്ത് എത്തി ഗതാഗത തടസം മാറ്റുന്നതിനുളള ശ്രമം നടത്തുണ്ട്,
