Trending

പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു; രണ്ടുപേര്‍ക്കായി തിരച്ചില്‍


മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനാണ് മരിച്ചത്.

 ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യനൊപ്പം അപകടത്തില്‍പ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചിൽ തുടരുകയാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post